Question: ചന്ദ്രൻറെ വിദൂര പ്രദേശത്ത് ചൈന ഇറക്കിയ പേടകം ഏത്
A. ചാംഗ് ഇ-4 പേടകം
B. ചാംഗ് ഇ- 5പേടകം
C. ചാംഗ് ഇ-3 പേടകം
D. ചാംഗ് ഇ-6 പേടകം
Similar Questions
ജ്ഞാൻ ഭാരതം കോൺഫറൻസ് (Gyan Bharatam Conference) 2025 ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്?
A. Delhi
B. Mumbai
C. Chennai
D. Bangalore
ഹരിത കേരളം മിഷൻ്റെ 'ഒരു കോടി തൈ നടാം' ജനകീയ വൃക്ഷവൽക്കരണ കാമ്പയിനിന്റെ ഭാഗമായി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടതിനുള്ള പുരസ്‌കാരം നേടിയ ജില്ല ഏത്?